നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍ സുബീഷ്Read More »

കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തി

ചാലപ്പറ പാടത്തില്‍ നാരകശ്ശേരി താഴെ നടന്ന കര്‍ഷക കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍Read More »

ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ് നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരി എന്ന മഹത്തായ പരിപാടിക്ക് തുടക്കമായി

ബാലുശ്ശേരി സര്‍വോദയം ട്രസ്റ്റ് 2022 ജനുവരി 1 മുതല്‍ ബാലുശ്ശേരിയില്‍ നടപ്പിലാക്കി വരുന്ന വിശപ്പു രഹിത ബാലുശ്ശേരിRead More »


യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിനെതിരെ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനെതിരെയാണ് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്.Read More »

കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങുമായി ബസ്സുടമയും തൊഴിലാളികളും

പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങുമായി ബസ്സുടമയും തൊഴിലാളികളും. നടുവണ്ണൂര്‍ - കാവുന്തറ - മേപ്പയൂര്‍ റൂട്ടിലോടുന്ന അച്ചു ബസ്സിന്റെ ബസ്സുടമയും തൊഴിലാളികളുമാണ് പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്ക് സഹായവുമായി രംഗത്തെത്തി മാതൃകയായത്.Read More »

പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയാ പഠന ക്യാമ്പ് നടത്തി

പട്ടികജാതി ക്ഷേമസമിതി ബാലുശ്ശേരി ഏരിയാ പഠന ക്യാമ്പ് വയലട തെങ്ങിന്‍ കുന്നില്‍ വെച്ച് നടന്നു. ജനുവരി മാസത്തില്‍ യൂണിറ്റ് സമ്മേളനങ്ങളും ഫെബ്രവരി മാര്‍ച്ച് മാസത്തില്‍ ലോക്കല്‍ ഏരിയാ സമ്മേളനങ്ങളും പൂര്‍ണ്ണമായ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തും.Read More »

വിനീതയുടെ ജിവന് നന്മണ്ട സരസ്വതി വിദ്യാമന്ദിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സ്‌നേഹനിധി

കരള്‍ രോഗം ബാധിച്ച് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്ന വിനീതയുടെ ജിവന് നന്മണ്ട സരസ്വതി വിദ്യാമന്ദിരത്തില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സ്‌നേഹനിധി കൈമാറി. നന്മണ്ട ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചക്കാലവീട്ടില്‍ ബേബിയുടെ ഭാര്യ വിനീത (36)യാണ് ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വിനീത ചികിത്സയിലാണ്.Read More »

ഐആര്‍എംയു ബാലുശ്ശേരി മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും നടത്തി

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ (ഐആര്‍എംയു) ബാലുശ്ശേരി മേഖല കണ്‍വെന്‍ഷനും ഐഡി കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ബാലുശ്ശേരി മീഡിയ ക്ലബില്‍ നടന്ന പരിപാടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു.Read More »

ഡോക്ടര്‍ ഐ, ഐ ക്ലിനിക്ക് ആന്റ് ഒപ്റ്റിക്‌സ് ഉള്ള്യേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉള്ള്യേരിയുടെ നേത്ര പരിശോധന രംഗത്ത് പുതിയ കാല്‍വെപ്പുമായി ഡോക്ടര്‍ ഐ, ഐ ക്ലിനിക്ക് ആന്റ് ഒപ്റ്റിക്‌സ് പ്രവര്‍ത്തനമാരംഭിച്ചു.Read More »

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഷികം; സ്ഫുരണം പദ്ധതിക്ക് ഇന്ന് തുടക്കമാകും

സ്ഫുരണം എന്ന പേരിലാണ് വാര്‍ഷിക പരിപാടികള്‍ നടക്കുകRead More »

More News in balussery