കോഴിക്കോട് വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചുRead More »

കുടുംബ അടിയേറ്റ് യുവാവ് മരിച്ച സംഭവം; ഭാര്യയുടെ ബന്ധു പിടിയില്‍

പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ച സംഭവത്തില്‍ ഭാര്യയുടെ ബന്ധു പിടിയില്‍.Read More »

ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് നോട്ടീസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഇന്ന് ചോദ്യം ചെയ്യും.Read More »

നിയമസഭാ തെരഞ്ഞടുപ്പ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍Read More »

ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നുRead More »

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍Read More »

മരിച്ചു കിടന്ന ഗൃഹനാഥന്റെ ചുറ്റും 125 പാമ്പുകള്‍; ഞെട്ടിത്തരിച്ച്‌ പോലീസ്

വീടിനുള്ളില്‍ മരിച്ച്‌ കിടക്കുകയായിരുന്ന 49കാരന് ചുറ്റും 125 പാമ്പുകള്‍. യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ചാള്‍സ് കൗണ്ടിയിലാണ് സംഭവം. സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയിലാണ് 49കാരനായ ഡേവിഡ് റിസ്റ്റണിനെ പോലീസ് കണ്ടെത്തിയത്.Read More »

പത്തനംതിട്ടയില്‍ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ശനം; ഒരാള്‍ പിടിയില്‍

പത്തനംതിട്ടയില്‍ വനിതാ ഹോസ്റ്റലിന് മുന്നില്‍ പട്ടാപ്പകല്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയവരില്‍ ഒരാള്‍ പോലീസിന്റെ പിടിയില്‍Read More »

ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്Read More »

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ്

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ്Read More »

More News in kozhikode