വാണിമേലിലെ വിശ്രമ കേന്ദ്രം വാദം അടിസ്ഥാന രഹിതം- പി.സുരയ്യ

വിശ്രമ കേന്ദ്രം വരുന്നതോടെ ചിലർ ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാന രഹിതമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചർ പറഞ്ഞു.Read More »

യു ഡി എഫ് പ്രതിഷേധം; നാദാപുരത്ത് എഡിഎസ് ഇലക്ഷൻ മാറ്റിവെച്ചു

കോവിഡ് നിയന്ത്രണം പാലിക്കാതതിൽ യു ഡി എഫ് നടത്തിയ പ്രതിഷേധത്തെ തുടർന്ന് നാദാപുരത്ത് എഡിഎസ് ഇലക്ഷൻ മാറ്റിവെച്ചു.Read More »

'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' ടെലി കൗൺസിലിങ്: ജില്ലയിൽ 6.86 ലക്ഷം പേർക്ക് പിന്തുണ നൽകി

സംസ്ഥാന സർക്കാരിന്റെ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' ടെലി കൗൺസിലിംഗിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 6,86,708 പേർക്ക് സാമൂഹിക -മാനസികാരോഗ്യ പിന്തുണ നൽകി.Read More »


മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാം

തൊഴില്‍ ദാതാക്കള്‍ക്ക് 25 വരെ രജിസ്റ്റര്‍ ചെയ്യാംRead More »

നവധ്വനിയുടെ കൈതാങ്ങ്; അർബുദ രോഗത്തോട് പൊരുതുന്ന അശ്വിൻ രാജിൻ്റെ ചികിത്സ സഹായം കൈമാറി

അർബുദ രോഗത്തോട് പൊരുതുന്ന അശ്വിൻ രാജിൻ്റെ ജീവൻ രക്ഷിക്കാൻ നവധ്വനി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ് എ.കെ ജംഗ്ഷൻ സ്വരൂപിച്ച സഹായധനം കൈമാറി.Read More »

നമ്പികുന്നുമ്മൽ മൂസ നിര്യാതനായി

ചാലപ്പുറത്തെ നമ്പികുന്നുമ്മൽ മൂസ (68) നിര്യാതനായി.Read More »

താക്കോൽ കൈമാറി ; കണ്ണന്റെ കുടുംബത്തിന് പ്രിയദർശിനി വീടൊരുക്കി

അരൂര് നടക്കുമീത്തൽ കിഴക്കയിൽ കണ്ണന്റെ കുടുംബത്തിന് പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച വീടിന്റെ താക്കോൽധാനം പ്രതിപക്ഷനേതാവ് വി ടി സതീഷൻ നിർവഹിച്ചു.Read More »

ഒന്നാം റാങ്കിൻ്റെ തിളക്കം; അനുനന്ദ അശോകിനെ ശ്രദ്ധ അക്കാദമി അനുമോദിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ എക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുനന്ദ അശോകിനെ ശ്രദ്ധ അക്കാദമി അനുമോദിച്ചു.Read More »

ആവോലത്ത് വരൂ ആദായം നേടൂ; വി ഫോർ ഫ്രെഷ് മാർട്ടിൽ മെഗാസെയിൽ

ആവോലത്തേക്ക് വരൂ ആദായം നേടൂ. ആവോലം വി ഫോർ ഫ്രഷ് മാർട്ട് ഒന്നാം വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ആനിവേഴ്സറി മെഗാസെയിൽ നടത്തുന്നത് .Read More »

ഷവായി 389 രൂപക്ക്; മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ ഇപ്പോൾ എ എഫ് സിയിൽ

ഷവായി 389 രൂപക്ക്, മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍ ഇപ്പോൾ എ എഫ് സിയിൽ.Read More »

More News in nadapuram