Categories
headlines

നരിപ്പറ്റയില്‍ 8 പേര്‍ക്കും കുറ്റ്യാടിയില്‍ 10 പേര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ്

കുറ്റ്യാടി : നരിപ്പറ്റയില്‍ 8 പേര്‍ക്കും കുറ്റ്യാടിയില്‍ 10 പേര്‍ക്കും സമ്പര്‍ക്കം വഴി  കോവിഡ് സ്ഥിരീകരിച്ചു.

കൂടാതെ കാവിലുംപാറയില്‍ 6 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയി.

ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കുമാണ് പോസിറ്റീവായത്.

ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 390 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2827 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8147 ആയി.

5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 556 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

➡️ വിദേശത്ത് നിന്ന് എത്തിയ കോര്‍പ്പറേഷന്‍ പരിധിയിലെ സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ചങ്ങരോത്ത് – 2
നാദാപുരം – 2
ചെറുവണ്ണൂര്‍.ആവള – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4 ( ചേവായൂര്‍, വേങ്ങേരി)
മേപ്പയ്യൂര്‍ – 1
വാണിമേല്‍ – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 101
(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, മോഡേണ്‍ ബസാര്‍, തൊണ്ടയാട്, മെഡിക്കല്‍ കോളേജ്, എരഞ്ഞിപ്പാലം, ചാലപ്പുറം, ഗോവിന്ദപുരം, കല്ലായി, വെളളിമാടുകുന്ന്, മായനാട്, കാളാണ്ടിത്താഴം, മൂഴിക്കല്‍, ചേവരമ്പലം, പൊക്കുന്ന്, നടക്കാവ്, എലത്തൂര്‍, പന്നിയങ്കര, വെളളയില്‍, നല്ലളം, കോട്ടൂളി, വെസ്റ്റ്ഹില്‍, കിണാശ്ശേരി)

രാമനാട്ടുകര – 39
പെരുവയല്‍ – 35
പെരുമണ്ണ – 23
കുരുവട്ടൂര്‍ – 22

നന്മണ്ട – 20
തലക്കുളത്തൂര്‍ – 14
ചേമഞ്ചേരി – 14
വടകര – 13

ഒളവണ്ണ – 13
കുറ്റ്യാടി – 10
നരിപ്പറ്റ – 8
കാവിലുംപാറ – 6
നാദാപുരം – 6

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കുടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര – 1 ( ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1 ( ആരോഗ്യപ്രവര്‍ത്തക)
ഉള്ള്യേരി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8147
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 228

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 240
• ഗവ. ജനറല്‍ ആശുപത്രി – 155
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 73
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 84

• ഫറോക്ക് എഫ്.എല്‍.ടി.സി – 87
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 96
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 50
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 132

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 61
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 80
• അമൃത എഫ്.എല്‍.ടി.സി. വടകര – 56
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 26
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 8

• ഹോമിയോകോളേജ്, കാരപ്പറമ്പ്എസ്.എല്‍.ടി. സി – 84
• ഇഖ്ര ഹോസ്പിറ്റല്‍ – 77
• ഇഖ്ര അനക്ചര്‍ – 27
• ഇഖ്ര മെയിന്‍ – 17
• ബി.എം.എച്ച് – 97

• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 21
• നിര്‍മ്മല ഹോസ്പിറ്റല്‍ – 26
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 44
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 188
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 16
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 14

• മലബാര്‍ ഹോസ്പിറ്റല്‍ – 9
• പി.വി.എസ് – 4
• എം. വി. ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5779
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 259
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 108(തിരുവനന്തപുരം – 1, കൊല്ലം – 01, എറണാകുളം- 12, പാലക്കാട് – 2, തൃശ്ശൂര്‍ – 3, മലപ്പുറം – 22, കണ്ണൂര്‍ – 65, വയനാട് – 2)

 

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP