Categories
Obitury

ഡെങ്കിപ്പനി: കക്കട്ടിലിനടുത്ത കുളങ്ങരത്ത് യുവാവ് മരിച്ചു

നാദാപുരം : ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കക്കട്ടിലിനടുത്ത കുളങ്ങരത്ത് പരേതനായ പാറച്ചാലില്‍ കുഞ്ഞമ്മദിന്റെ മകൻ മുനീർ (40) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

നേരത്തെ പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിൽ ഡ്രൈവറായിരുന്നു.

മാതാവ്: ഹലീമ
ഭാര്യ :ഹസീന
മക്കൾ: മിന്ഹാജ്, മിദ്ലാജ് (ഇരുവരും വിദ്യാർത്ഥികൾ) ,ഫാത്തിമ
സഹോദരങ്ങൾ : അസീസ്, സുധീർ,നഫീസ, ഷാഹിദ, സാഹിറ

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP