Categories
Obitury

കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി

കുറ്റ്യാടി: ചങ്ങരോത്ത് പരേതനായ കോറോത്തറ മൊയ്തുവിെൻറ മകന്‍ ഊരത്ത്
നാളോങ്കണ്ടി മുജീബ്(46) നിര്യാതനായി.

മാതാവ്.ബിയ്യാത്തു.
ഭാര്യ:സൽമ.മക്കൾ: ജസീൽ, ജസ്മിന,ജസ്ന.
മരുമകൻ: ഹാരിസ് (ജാതിയേരി). സഹോദങ്ങൾ: മുഹമ്മദ് (ദുബൈ), സൗദ

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP