Categories
Nattuvartha

കുടുംബശ്രീ പ്രവർത്തകർ 1.10 ലക്ഷം രൂപ നൽകി

ചക്കിട്ടപാറ: ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.10 ലക്ഷം രൂപ നൽകി.

സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീനാ നാരായണൻ പഞ്ചായത്ത് പ്രസിഡനറ്‌ കെ. സുനിലിന് തുക കൈമാറി.

പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവ്, നീതു, ലീല എന്നിവർ പങ്കെടുത്തു

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
No items found
No items found
No items found
No items found
Kuttiadi News Live

RELATED NEWS


NEWS ROUND UP