കേരള കോൺഗ്രസ്-എം കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധർണ്ണ നടത്തി

കുറ്റ്യാടി: അഖിലേന്ത്യ കിസാൻ മോർച്ച നടത്തുന്ന ഭാരത് ബന്ദിൻ്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള കോൺഗ്രസ്-എം കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സമരത്...

ലീഗ് നേതൃത്വം ഇരകൾക്കൊപ്പമെന്ന്; എം.എൽ.എ. സർവകക്ഷിയോഗം വിളിക്കണമെന്ന് -ഉമ്മർ പാണ്ടികശാല

കുറ്റ്യാടി: ലീഗ് നേതൃത്വം ഇരകൾക്കൊപ്പമെണെന്നും ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് വിഷയം പരിഹരിക്കാൻ സ്ഥലം എം.എൽ.എ. സർവകക്ഷിയോഗം വിളിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് ഉമ്മർ പാണ്ടികശാല. ജൂവലറി തട്ടിപ്പിൽ നിക്ഷേപകർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കുറ്റ്യാടി മേഖലാ കമ്മിറ്റി ടൗണിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യ...


ജണ്ട നിർമാണം: കർഷകർ ഒക്ടോബർ 10-നുള്ളിൽ കൈവശരേഖകൾ വനംവകുപ്പ് ഓഫീസിൽ നൽകണം

കുറ്റ്യാടി: വനാധിർത്തിയിലെ ജണ്ട നിർമാണത്തിൽ കർഷക ഭൂമിയുടെ രേഖകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ചൂരണി -പക്രംതളം റോഡിൽ സ്വകാര്യഭൂമിയും, റോഡും കൈയേറി വനംവകുപ്പ് ജണ്ട കെട്ടുന്നതായുള്ള പരാതിയിൽ കൈവശ കർഷകരുടെയും മറ്റും രേഖകൾ പരിശോധിച്ച് മാത്രമേ തുടർനടപടികളുണ്ടാവുകയുള്ളുവെന്ന് ഡി.എഫ്.ഒ. കർഷകർക്ക് ഉറപ്പുനൽകി. ജണ്ട കെട്ടൽ നിർത്തിവെച്ച സാഹച...

കരിങ്ങാട് ആനമതിൽ; പ്രദേശത്ത് ഭീതി വിതയ്ക്കുന്നത് രണ്ട് കുട്ടിയാനകളടക്കം എട്ട് കാട്ടാനകൾ

തൊട്ടിൽപ്പാലം: കാട്ടാനകളെ തുരത്താൻ സമഗ്ര പദ്ധതി വരുന്നു. കരിങ്ങാട് പത്തേക്ര, കൂവക്കൊല്ലി ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ തമ്പടിച്ച് ജീവനും കൃഷിക്കും ഭീഷണിയായ കാട്ടാനക്കൂട്ടത്തെ വനംവകുപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി.കളുടെ സഹായത്തോടെ വരും ദിവസങ്ങളിൽ വനത്തിനുള്ളിലേക്ക് തുരത്തിവിടും. മേഖലകളിൽ നിലവിലുള്ള സൗരോർജവേലികൾ കുറ്റമറ്റതാക്കുന്നതോടൊപ്പം പുതിയവ ...

ജൂവലറി തട്ടിപ്പ് : സബീൽ കീഴടങ്ങിയത് മുൻകൂർ ജാമ്യം തള്ളിയതോടെ

കുറ്റ്യാടി : ജയിലിൽ പോകാതിരിക്കാൻ മുൻകൂർ ജാമ്യം ലഭിക്കുമെന്നുള്ള അവസാന പ്രതീക്ഷയും മങ്ങിയതോടെയാണ് സബീൽ കീഴടങ്ങിയതെന്ന് പൊലീസ്. ഗോൾഡ് പാലസ് മാനേജിങ് പാർട്‌ണറും ഡയറക്ടറും കേസിലെ അഞ്ചാം പ്രതിയുമായ കരണ്ടോട് സ്വദേശി തൊടുവയിൽ സബീലാണ്‌ (36) ഇന്നലെ രാവിലെ 10 മണിയോടെ കുറ്റ്യാടി സി.ഐ. ടി.പി. ഫർഷാദിന് മുമ്പാകെ കീഴടങ്ങിയത്. ജൂവലറിയിൽ നിക്ഷേപത്തിന്...

രണ്ട് പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും; ജൂവലറി നിക്ഷേപത്തട്ടിപ്പൽ ഒളിവിൽ കഴിയുന്നവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

കുറ്റ്യാടി : കോടികൾ തട്ടിയെടുത്ത ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുന്നവരെക്കുറിച്ച് നിർണായകവിവരം ലഭിച്ചതായി പോലിസ്. പാർട്‌ണർമാരായ സബീൽ, ഹമീദ് എന്നിവരാണ് ഇനി പിടിയിലാകാനുള്ളവർ. ഇവർ താമസിക്കുന്ന സങ്കേതം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്. ഉടൻ അറസ്റ്റിലാകുമെന്നാണ് പോലിസ് നൽകുന്ന സൂചന. കേസിൽ മാനേജിങ് പാർട്‌ണർമ...

പൊ​ലീ​സി‍െന്‍റ പേ​രി​ല്‍ ഫോട്ടോ ​ പ്ര​ചാ​ര​ണം ; ജ്വ​ല്ല​റി ത​ട്ടി​പ്പിൽ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ്

കു​റ്റ്യാ​ടി : ഗോ​ള്‍​ഡ്​ പാ​ല​സ്​ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ല്‍ പൊ​ലീ​സി‍െന്‍റ പേ​രി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ നടക്കുന്നതായി കണ്ടെത്തി. പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ്ര​തി​ക​ള്‍ എ​ന്നൊ​ക്കെ ചേ​ര്‍​ത്താ​ണ്​ ചി​ല​രു​ടെ ഫോട്ടോകള്‍ വെ​ച്ച്‌​ കു​റ്റ്യാ​ടി പൊ​ലീ​സി‍െന്‍റ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത...

കേസ് വഴിത്തിരിവിൽ ; ജൂവലറി നിക്ഷേപതട്ടിപ്പ് കേസിൽ ഹമീദും മുഹമ്മദും നിർണ്ണായക വിവരങ്ങൾ നൽകി

കുറ്റ്യാടി : ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പിടിയിലായവരിൽനിന്ന് പൊലീസിന് ലഭിച്ചത് ചില നിർണായക വിവരങ്ങൾ . ഈ സാഹചര്യത്തിൽ കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്ത മൂവരേയും ഒന്നിച്ച് ചോദ്യംചെയ്യുമെന്ന് സി.ഐ. ടി.പി. ഫർഷാദ് പറഞ്ഞു. വെള്ളംപറമ്പത്ത് റുംഷാദ്, സബീർ, കച്ചേരി കെട്ടിയപറമ്പത്ത് ഹമീദ്, തയ്യുള്ളതിൽ മുഹമ്മദ് എന്നി...

കുറ്റ്യാടിയിലെ ജ്വല്ലറി തട്ടിപ്പ്; കാസർകോഡ് മാതൃകയിലെന്ന് -സി പി ഐ എം

കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രീകരിച്ചുള്ള ജ്വല്ലറി തട്ടിപ്പ് കാസർകോഡ് ഫാഷൻ ജ്വല്ലറി തട്ടിപ്പ് മാതൃകയിലെന്ന് സി പി ഐ എം. പണവും സ്വർണവും നിക്ഷേപമായി സ്വീകരിച്ച് പ്രവർത്തനമാരംഭിച്ച കുറ്റ്യാടിയിലെ ഗോൾഡ് പാലസ് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.എം. കുന്നുമ്മൽ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. 1...

നെഞ്ചിന് ഇടിച്ചു; പൊതുപ്രവർത്തകന് കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സിഐയുടെ ക്രൂര മർദ്ദനം

കുറ്റ്യാടി : പണമിടപാട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ട പൊതുപ്രവർത്തകനെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി സിഐ ക്രൂരമായി മർദ്ദിച്ചതായി പരാതി. കക്കട്ടിൽ സ്വദേശി വടക്കേ പറമ്പത്ത് റിയാസ് (45) നെയാണ് മർദ്ദിച്ചത്. ഇന്ന് പകൽ ഒരു മണിയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട റിയാസ് കക്കട്ടിലിനെ ആശുപത്രിയിൽ തയ്യാറായില്ല. ഏറെ നേരം സ്റ്റേഷനിൽ ഇര...