പട്ടാഴിയിലെ വഴിവെട്ട് വിവാദം; അറസ്റ്റിലായവരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

പട്ടാഴിയില്‍ വീട്ടമ്മയുടെ ഭൂമി കൈയേറി റബര്‍ എസ്റ്റേറ്റ് ഉടമയ്ക്കു വേണ്ടി വഴി വെട്ടിയ കേസില്‍ മൂന്നു മണ്ണു മാന്തി യന്ത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിടുകയും ചെയ്തു.Read More »

വിയ്യൂർ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു

വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് (44) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.Read More »

തിങ്കളാഴ്ച മുതൽ വീണ്ടും സ്‌കൂൾ തുറക്കുന്നു; കുട്ടികളെ അയക്കാൻ താൽപര്യമില്ലെന്ന് രക്ഷിതാക്കൾ

കോവിഡ് മഹാമാരിക്കാലത്ത് മഹാരാഷ്ട്രയിൽ 64 ശതമാനത്തോളം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളുകളിൽ അയക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് സർവേ റീപോ റിപ്പോർട്ട്.Read More »

കോഴിക്കോട് വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വീടിന്‍റെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ചുRead More »

കുടുംബ അടിയേറ്റ് യുവാവ് മരിച്ച സംഭവം; ഭാര്യയുടെ ബന്ധു പിടിയില്‍

പാലക്കാട് വടക്കഞ്ചേരി തച്ചനടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ച സംഭവത്തില്‍ ഭാര്യയുടെ ബന്ധു പിടിയില്‍.Read More »

ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് നോട്ടീസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഇന്ന് ചോദ്യം ചെയ്യും.Read More »

നിയമസഭാ തെരഞ്ഞടുപ്പ്; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍Read More »

ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊന്നുRead More »

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍Read More »

മരിച്ചു കിടന്ന ഗൃഹനാഥന്റെ ചുറ്റും 125 പാമ്പുകള്‍; ഞെട്ടിത്തരിച്ച്‌ പോലീസ്

വീടിനുള്ളില്‍ മരിച്ച്‌ കിടക്കുകയായിരുന്ന 49കാരന് ചുറ്റും 125 പാമ്പുകള്‍. യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ചാള്‍സ് കൗണ്ടിയിലാണ് സംഭവം. സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയിലാണ് 49കാരനായ ഡേവിഡ് റിസ്റ്റണിനെ പോലീസ് കണ്ടെത്തിയത്.Read More »

More News in sports