കൊക്കാലെടത്തിൽ പത്മനാഭൻ നിര്യാതനായി

കുറുന്തോടിയിലെ എൽഐസി ഏജൻറ് കൊക്കാലെടത്തിൽ പത്മനാഭൻ (61) നിര്യാതനായി. സംഗീതം പഠിക്കാതെ തന്നെ സ്വപ്രയത്നത്തിലൂടെ വളർന്നു വന്ന അറിയപ്പെടുന്ന ഗായകനായിരുന്നു.Read More »

വടകരയില്‍ ജനതാദള്‍ എസ്സിന് പുതിയ നേതൃത്വം

ജനതാദള്‍ (എസ്) സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയില്‍ നടന്ന കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റായി കെ.പ്രകാശനെയും പതിനാലംഗ നിര്‍വ്വാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.Read More »

ഭാരതീയം പുരസ്‌കാരം പ്രഖ്യാപിച്ചു ; പരിസ്ഥിതി- സാഹിത്യ മേഖലകളിലെ പ്രതിഭകള്‍ക്ക് ആദരവ്

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.Read More »


ജല അതോറിറ്റിയില്‍ ക്വാളിറ്റി മാനേജര്‍ നിയമനം

: ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബിനു കീഴില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍ ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ മാനേജര്‍ (അഞ്ച് ഒഴിവ്) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍കാലിക നിയമനം നടത്തുന്നു.Read More »

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് സപ്ലൈ ഓഫീസര്‍

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.Read More »

എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു; അനുസ്മരണ സംഗമം പ്രൗഡമായി

കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട് വിതുമ്പി.Read More »

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം തീ പടര്‍ന്നത് ഭീതി പരത്തി

ഇരിങ്ങല്‍ മൂരാട് റെയില്‍വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്‍ന്നത് ഭീതി പരത്തി.Read More »

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും കുതിച്ചുയര്‍ന്നു.Read More »

കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റംRead More »

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ ആരംഭിച്ചു.Read More »

More News in vatakara